തമിഴ്നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോ​ഗവ്യാപനം ഉയരുന്നു. സംസ്ഥാനത്ത് ഒരു ഡി.എം.കെ  എം.എല്‍.എയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെയ്യൂര്‍ മണ്ഡലം എം.എല്‍., ആര്‍.ടി അരസുവിനാണ് രോ​ഗം ബാധിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എല്‍.എയാണ് ആര്‍ടി അരസു. ജെ അന്‍പഴകന്‍, വസന്തന്‍ കെ കാര്‍ത്തികേയന്‍ എന്നിവര്‍ക്കാണ് മുമ്പ് രോ​ഗം ബാധിച്ചത്. ജൂണ്‍ പത്തിന് എം.എല്‍.എ എ.ജെ അന്‍പഴകന്‍ മരിച്ചിരുന്നു.

അതേസമയം തമിഴ്‌നാട് വെള്ളിയാഴ്ച മാത്രം 3645 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 74,622ആയി ഉയര്‍ന്നു. ചെന്നൈയില്‍ മാത്രം 49,690 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...