മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂര്‍ സബ് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ആഗ്രഹം പങ്കുവെച്ചത്. വിഷയം പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് കുറിപ്പെഴുതിയതെന്നും ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യത്തിലും ഉണ്ടാകുന്ന പുരോഗതിക്കായുളള നിക്ഷേപമായി ഇതിനെ കാണാമെന്നും ദിലീപ് കെ കൈനിക്കര ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പെന്‍ഷന്‍ പ്രായം 56-ല്‍ നിന്നും 60 ആയി ഉയര്‍ത്തണമെന്നും മലയാളം മീഡിയം എന്ന രീതി എല്‍പി തലത്തിന് അപ്പുറത്തേക്ക് കൊണ്ടുപോകരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി വരെ ഇംഗ്ലീഷ് മീഡിയം ആക്കണമെന്നും എ പ്ലസ് ഉദാരവല്‍ക്കരണം അവസാനിപ്പിക്കണമെന്നും ദിലീപ് പറഞ്ഞു. ജില്ലയുടെ വിഭജനത്തെക്കുറിച്ച് പലപ്പോഴും പ്രപ്പോസല്‍ അയച്ചിട്ടുണ്ടെന്നും ദിലീപ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...