മതനിരപേക്ഷ സഖ്യത്തിൽ തമിഴ്നാട് മാതൃക ; പി കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മതനിരപേക്ഷ സഖ്യത്തിൽ തമിഴ്നാട് മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങൾ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ഭരണത്തിൽ സുരക്ഷിതരാണ്. എല്ലാ കാലത്തും മുസ്ലിം ലീഗ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയവും മുസ്ലീം സമുദായവും തമ്മിലുള്ള ബന്ധം തകർക്കാൻ ആരെക്കൊണ്ടുമാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

ലീ​ഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം കെ സ്റ്റാലിൻ. നവംബറിൽ ഡൽഹിയിൽ മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന മതനിരപേക്ഷ കക്ഷികളുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കും. കരുണാനിധിയുടെയും ഡിഎംകെയുടെയും എല്ലാ സമയത്തും ഇസ്ലാം സഹോദരങ്ങൾ ഒപ്പമുണ്ടായിരുന്നു.

ഇസ്ലാമും താനും രണ്ടാണെന്ന് കലൈഞ്ജർ കരുണാനിധി കരുതിയില്ല. അതേ മാതൃകയിലാണ് തമിഴ്നാട്ടിലെ ദ്രാവിഡ മോഡൽ ഭരണം. ജനങ്ങളെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നമുക്കവരെ തോൽപ്പിക്കണം. ദ്രാവിഡ മോഡൽ ഭരണമാതൃക രാജ്യമാകെ വ്യാപിപ്പിക്കണം. മുസ്ലിംലീഗ് രൂപീകരണത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കമായി. മൂന്നുദിവസം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് സമൂഹ വിവാഹത്തോടെയാണ് തുടക്കമായത്. കേരളത്തിൽ നിന്ന് 700 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...