Wednesday, July 2, 2025 5:40 pm

തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റ് ബില്ല് സഭയിലവതരിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് നിയമസഭ വീണ്ടും നീറ്റ് ബില്ല് സഭയിലവതരിപ്പിച്ച്‌ ഗവര്‍ണറുടെ അനുമതിക്കുവേണ്ടി സമര്‍പ്പിച്ചേക്കും. നിയമസഭ പാസ്സാക്കിയ നീറ്റ് ബില്ല് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതെ തിരിച്ചയച്ച സാഹചര്യത്തിലാണ് സഭ ബില്ല് വീണ്ടും പരിഗണിക്കുന്നത്. ബില്ല് വീണ്ടും പരിഗണിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നുണ്ട്.
പാവപ്പെട്ടവരെയും ഗ്രാമീണ മേഖലയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ബില്ല് ഗുണം ചെയ്യില്ലെന്ന വിമര്‍ശനമുന്നയിച്ചാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി ഒപ്പിടാതെ ബില്ല് തിരിച്ചയച്ചത്. സിഎംസി വെല്ലൂര്‍ കേസിലെ വിധിയും അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഗവര്‍ണര്‍ ഉദ്ധരിക്കുന്ന സിഎംസി വെല്ലൂര്‍ കേസിലെ വിധിയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും തമിഴ്‌നാട്ടിലെ നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷയോടൊപ്പം പ്ലസ് ടു പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...