തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് ; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ലോക്ഡൗണ്‍ കഴിയുന്നതുവരെ മദ്യശാലകള്‍ തുറക്കരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മദ്യവില്‍പ്പനശാലകള്‍ തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രതിഷേധം ശക്തമായിരുന്നു. മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടുള്ളവര്‍ക്കെതിരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...

എടായിപ്പാലത്തിലെ മണ്ണിടിച്ചിൽ ; മണ്ണ് നീക്കം ചെയ്യുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു

0
മലപ്പുറം : പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന...

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...