താമിർ ജിഫ്രി കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊലീസ് കസ്റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടിട്ട് ഒരു മാസം. ഇതുവരെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടില്ല. സി.ബി.ഐ അന്വേഷണവും അനിശ്ചിതത്വത്തിൽ. ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രി എന്ന ചെറുപ്പക്കരാൻ കൊല്ലപ്പെട്ടത്. ചേളാരിയിൽ നിന്നും പിടികൂടിയ 12 അംഗ സംഘത്തെ താനൂർ പോലീസ് സ്റ്റേഷനടുത്ത് ഡാൻസാഫ് സംഘം താമസിക്കുന്ന മുറിയിലെത്തിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.എസ്.പിയുടെ സ്ക്വാഡായ ഡാൻ സാഫ് സ്ക്വഡ് ഉദ്യോഗസ്ഥരാണ് താമിറിനെ മർദിച്ചത്.

ജിനേഷ് , ആൽബിൻ അഗസ്റ്റിൻ , അഭിമന്യൂ , വിപിൻ എന്നീ ഡാൻ സാഫ് സ്ക്വഡ് അംഗങ്ങൾക്ക് എതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ എല്ലാ പ്രതികളും ഒളിവിൽ കഴിയുകയാണ്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി.സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർക്കാർ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ജില്ലാ പോലീസ് മേധാവിയടക്കം ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ സസ്പെൻഷൻ നടപടി പോലും ഉണ്ടായിട്ടില്ല. എസ്.പി പരിശീലനത്തിനായി നാളെ ഹൈദരാബാദിലേക്ക് പോകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...