റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി മറിഞ്ഞു ; ഡ്രൈവര്‍ പരുക്കുകളോടെ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി മറിഞ്ഞു. അങ്കമാലി അങ്ങാടിക്കടവ് റോഡില്‍ വഴിയരികില്‍ നിര്‍ത്തിയിടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലോറി ഡ്രൈവറായ അങ്കമാലി പൊയ്ക്കാട്ടുശേരി സ്വദേശി ബിപിന് പരിക്കേറ്റിട്ടുണ്ട്.

പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് ഡീസല്‍ ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടം ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. ബിപിനെ ലോറിയില്‍ നിന്നും പുറത്തെടുത്ത ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഡീസല്‍ മറ്റൊരു വാഹനത്തിലേയ്ക്കു മാറ്റിയ ശേഷം 3 ക്രെയിനുകളുടെ സഹായത്തോടെയാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...