Thursday, July 3, 2025 8:37 pm

ടാങ്കറുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ ബസിന്​ തീപിടിച്ചു ;​ 12 പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ജയ്​പൂര്‍ : ടാങ്കറുമായി കൂട്ടിയിടിച്ച്‌ സ്വകാര്യ ബസിന്​ തീപിടിച്ച്‌​ 12 പേര്‍ക്ക് ദാരുണാന്ത്യം. രാജസ്​ഥാനിലെ ബാര്‍മര്‍ -ജോധ്​പൂര്‍ ദേശീയപാതയില്‍ ബുധനാഴ്ച രാവിലെയാണ്​ സംഭവം. ബസില്‍ 25ഓളം പേര്‍ ഉണ്ടായിരുന്നതായാണ്​ വിവരം. മരിച്ചവര്‍ ബസിലുണ്ടായിരുന്നവരാണെന്നാണ്​ പ്രാഥമിക വിവരം. 10 പേരെ ബസില്‍ നിന്നും രക്ഷപ്പെടുത്തിയതായി പോലീസ്​ അറിയിച്ചു.  ജില്ല അധികൃതരും പോലീസും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ മന്ത്രി സുഖ്​റാം വിഷ്​ണോയി, പച്​പദ്ര എം.എല്‍.എ മദന്‍ പ്രജാപത്​, ഡിവിഷനല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്​ഥലത്തെത്തി സ്​ഥിതിഗതികള്‍ നിരീക്ഷിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. രാവിലെ 9.55ഓടെ ബലോത്രയില്‍ നിന്ന്​ പുറപ്പെട്ട ബസാണ്​ അപകടത്തില്‍പ്പെട്ടത്​. എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച്‌​ ബസിന്​ തീപിടിക്കുകയായിരുന്നുവെന്നുമാണ് വിവരം .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

0
കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി

0
ദില്ലി: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് മന്ത്രി...