താനൂര്‍ ദുരന്തത്തിന് പിന്നാലെ നടപടി ; ആലപ്പുഴയിലും മരടിലും ബോട്ടുകളില്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മലപ്പുറം താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബോട്ടുകളില്‍ മിന്നല്‍ പരിശോധന. ആലപ്പുഴയിലും എറണാകുളം മരട് നഗരസഭാ പരിധിയിലും വിനോദസഞ്ചാര ബോട്ടുകളില്‍ തുറമുഖവകുപ്പ് പരിശോധന നടത്തി. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുറമുഖവകുപ്പ് അറിയിച്ചു. മരട് നഗരസഭയിലെ സ്പെഷ്യല്‍ സ്‌ക്വാര്‍ഡ് വിഭാഗമാണ് നാലിടങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയ ബോട്ടുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം അനുവദിച്ചു.

അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി. വരും മണിക്കൂറുകളിലും പരിശോധനകള്‍ നടക്കുമെന്ന് നഗരസഭ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...