31 C
Pathanāmthitta
Friday, June 2, 2023 1:49 pm
smet-banner-new

കൂടുതല്‍ ആളുകളുണ്ടെന്ന് സംശയം ; താനൂരിൽ ഇ​ന്നും നാളെയും തിര​ച്ചി​ൽ തു​ട​രാൻ തീരുമാനം

മലപ്പുറം: കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ തി​ര​ച്ചി​ല്‍ തു​ട​രാ​ന്‍ തീ​രു​മാ​നം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഇ​ന്നും ചൊ​വ്വാ​ഴ്ച​യും എ​ന്‍​.ഡി.ആ​ര്‍​.എ​ഫി​ന്‍റെ​യും നേ​വി​യു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ തു​ട​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്.

self
bis-apri
WhatsAppImage2022-07-31at72836PM
bis-apri
KUTTA-UPLO
previous arrow
next arrow

അതേസമയം താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് ഫോറന്‍സിക് സംഘം പരിശോധിക്കുന്നു. പോലീസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകള്‍. ബോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഇതിനോടകം ഉയര്‍ന്നു വന്നിട്ടുണ്ട്.

KUTTA-UPLO
bis-new-up
self
rajan-new
Alankar
KUTTA-UPLO
Greenland
previous arrow
next arrow
bis-apri
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at72444PM
previous arrow
next arrow
Advertisment
Pulimoottil-april-up
WhatsAppImage2022-07-31at72444PM
sam
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow