ലക്ഷ്യം യുവാക്കളെ…; 30 ലക്ഷം സർക്കാർ ജോലി, സ്റ്റാർട്ട് അപ്പുകൾക്ക് 50000 കോടി, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികൾ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോൾഡർമാർക്ക് ഒരു ലക്ഷം വാർഷിക തൊഴിൽ പാക്കേജ്, ചോദ്യ പേപ്പർ ചോർച്ച ഒഴിവാക്കാൻ കർശനമായ നിയമങ്ങൾ, ഗിഗ് എക്കണോമിയിൽ സാമൂഹിക സുരക്ഷ, 30 ലക്ഷം സർക്കാർ ജോലികൾ, 40 വയസിൽ താഴെയുള്ളവരുടെ സ്റ്റാർട്ട് അപ്പുകൾക്ക് 50000 കോടിയുടെ സഹായം നൽകുന്ന യുവരോഷ്നി പദ്ധതി തുടങ്ങിയവയാണ് കോൺ​ഗ്രസ് വാ​ഗ്ദാനം.

ഇന്ത്യയിൽ 30 ലക്ഷം സർക്കാർ ഒഴിവുകളാണുള്ളത്. മോദി സർക്കാർ ഒഴിവുകൾ നികത്തുന്നില്ല. അധികാരത്തിൽ വന്നാൽ ഈ തസ്തികകൾ നികത്തുകയാണ് ആദ്യലക്ഷ്യമെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ജോലി പരീക്ഷകളുടെ റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങൾ ഏകീകരിക്കുമെന്നും ഔട്ട്‌സോഴ്‌സിംഗ് നിർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...