ടാറിങ് പൊളിഞ്ഞുതുടങ്ങി : എം.സി. റോഡിൽ അപകടമേറുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മഴക്കാലമായതോടെ എം.സി. റോഡിൽ അപകടങ്ങൾ കൂടുന്നു. അടൂർമുതൽ ചെങ്ങന്നൂർവരെയുള്ള ഭാഗത്താണ് അപകടമേറിയത്. വ്യാഴാഴ്ച രാവിലെ മാന്തുകയിൽ കണ്ടെയ്‌നർ ലോറിയും ടെമ്പോവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. വാനിന്റെ ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയ ഇവരെ ചെങ്ങന്നൂർ അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. രണ്ടുദിവസം മുൻപ് മാന്തുകയിൽതന്നെ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.  ഭർത്താവിനും മക്കൾക്കും പരിക്കേറ്റു. മഴ നനഞ്ഞുകിടക്കുന്ന റോഡിൽ തെന്നൽ കൂടുതലാണ്. കൂടാതെ റോഡിന്റെ ടാറിങ് പല ഭാഗത്തും പൊളിഞ്ഞുതുടങ്ങിയതും അപകടസാധ്യത കൂട്ടുന്നു. അതേസമയം അറ്റകുറ്റപ്പണികൾ വൈകുകയാണ്. എം.സി. റോഡ് വീതികൂട്ടി വികസിപ്പിക്കാനുള്ള നിർദേശമുള്ളതിനാൽ അറ്റകുറ്റപ്പണികൾ നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ആരോപണം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

0
കൊല്ലം : കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

ടിനി ടോമിന്‍റേത് വ്യാജ പ്രചാരണം ; അന്‍സിബ തന്നെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷന്‍...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ മൊഴി നല്‍കി...