ട്രാ​​​വ​​​ന്‍കൂ​​​ര്‍ ഷു​​​ഗേ​​​ഴ്‌​​​സ് ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ല്ല : ട്രാ​​​വ​​​ന്‍കൂ​​​ര്‍ ഷു​​​ഗേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് കെ​​​മി​​​ക്ക​​​ല്‍സി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ച സ്പി​​​രി​​​റ്റി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ കേസില്‍ പ്രതികളായ നന്ദകുമാറിന്റെയും അരുണ്‍കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി.

ക​​​മ്പി​​​നി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര​​​ട​​​ക്കം മൂ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​രും ലോ​​​റി ഡ്രൈ​​​വ​​​ര്‍മാ​​​രും അ​​​ക്കൗണ്ടന്‍റും ഉ​​​ള്‍​​​പ്പെ​​​ടെ ഏ​​​ഴു പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ ഒ​​​ളി​​​വി​​​ലാ​​​ണ്. സ്പി​​​രി​​​റ്റെ​​​ത്തി​​​ക്കാ​​​ന്‍ ക​​​രാ​​​റെ​​​ടു​​​ത്ത​​​യാ​​​ള്‍, ടാ​​​ങ്ക​​​ര്‍ ലോ​​​റി ഉ​​​ട​​​മ എ​​​ന്നി​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യംചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്. എക്‌​​​സൈ​​​സി​​​ലെ ഏ​​​തെ​​​ല്ലാം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് തി​​​രി​​​മ​​​റി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...