Friday, April 19, 2024 11:47 pm

വി​ദ്യാ​ര്‍​ഥി​നി​ക​ളെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സ്കൂ​ള്‍ കാ​യി​കാ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൂ​ത്തു​പ​റ​മ്പ് : തൊ​ക്കി​ല​ങ്ങാ​ടി കൂ​ത്തു​പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സ്കൂ​ള്‍ കാ​യി​കാ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യൂ​നി​ഫോം ലം​ഘ​നം ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ക​റു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച്‌ സ്കൂ​ളി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദ സം​ഭ​വം. അ​ച്ച​ട​ക്ക ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ അ​ധ്യാ​പ​ക​ന്‍ കു​ട്ടി​ക​ളെ ചോ​ദ്യം ചെ​യ്യു​ക​യും മ​ര്‍​ദി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. യൂ​നി​ഫോ​മി​നൊ​പ്പം അ​നു​വ​ദി​ക്ക​പ്പെ​ട്ട വെ​ള്ള വ​സ്ത്ര​ത്തി​ന് പ​ക​രം ക​റു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ​താ​ണ് അ​ധ്യാ​പ​ക​നെ പ്ര​കോ​പി​പ്പി​ച്ച​ത്. മ​ര്‍​ദ​ന​മേ​റ്റ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Lok Sabha Elections 2024 - Kerala

പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ള്‍ പ​രി​സ​ര​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ.​സി.​പി സ​ജേ​ഷ് വാ​ഴാ​ള​പ്പി​ല്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ പി.എ ബി​നു​മോ​ഹ​ന്‍, എ​സ്.​ഐ​മാ​രാ​യ പി.​ബി​ജു, കെ.​ടി സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്ത​ത്. അ​തേ​സ​മ​യം, സ്കൂ​ളി​ല്‍ ഹി​ജാ​ബ് വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും വെ​ള്ള ഹി​ജാ​ബി​ന് പ​ക​രം ക​റു​പ്പ് ഹി​ജാ​ബ് ധ​രി​ച്ച​ത് അ​ധ്യാ​പ​ക​ന്‍ ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും സ്കൂ​ള്‍ മാ​നേ​ജ്മെന്റ് വ്യ​ക്ത​മാ​ക്കി. മു​ന്‍ അ​ധ്യാ​പ​ക​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച വി​ദ്യാ​ല​യ​ത്തി​ന് അ​വ​ധി ന​ല്‍​കി​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...

ഒരു വോട്ടും ചോരരുത്, പഴുതടച്ച് പ്രവര്‍ത്തിക്കണം : തിരുവനന്തപുരത്ത് സിപിഎമ്മുകാര്‍ക്ക് നിര്‍ദ്ദേശവുമായി പിണറായി

0
തിരുവനന്തപുരം: കഴിഞ്ഞ തവണ ക്രോസ് വോട്ടിംഗ് ആരോപണങ്ങൾ നേരിട്ട തിരുവനന്തപുരം ലോക്സഭാ...