യു.പിയില്‍ നാടന്‍ തോക്കുമായി അധ്യാപിക പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : യു.പിയില്‍ നാടന്‍ തോക്കുമായി അധ്യാപിക പിടിയില്‍. മെയിന്‍പൂരിയില്‍ കഴിഞ്ഞ ദിവസമാണ് അധ്യാപിക അറസ്റ്റിലായത്. കരിഷ്മ സിങ് യാദവെന്ന അധ്യാപികയാണ് പിടിയിലായത്. ഫെറോസാബാദിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മെയിന്‍പൂരിയില്‍ ഔദ്യോഗിക ജോലികള്‍ക്കായാണ് ഇവര്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിസ്റ്റള്‍ കണ്ടെത്തിയത്.

ഇവരില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുക്കുന്നതിന്റെ വിഡിയോ വൈറലായിട്ടുണ്ട്. വനിത ​പോലീസ് കോണ്‍സ്റ്റബിള്‍ അധ്യാപികയെ പരിശോധിക്കുന്നതും തുടര്‍ന്ന് ഇവരുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും പിസ്റ്റള്‍ കണ്ടെടുക്കുന്നതുമാണ് വിഡിയോയില്‍. യാദവിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...

കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

0
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍....