വാര്യാപുരം അമ്പലത്തിങ്കല്‍ പി.ഇ. തങ്കമ്മ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

വാര്യാപുരം : വാഴക്കുന്നത്ത് കുടുംബാംഗമായ അമ്പലത്തിങ്കല്‍ പരേതനായ
പി. മത്തായിയുടെ ഭാര്യയും കാരൂര്‍ എം.റ്റി.എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയുമായ പി.ഇ. തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം 23 തിങ്കള്‍ 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 4 മണിക്ക് ഇലന്തൂര്‍ ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍. പരേത ഇലന്തൂര്‍ കടയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : എലിസബത്ത് മാത്യൂസ് (മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം), റേച്ചല്‍ തോമസ്, ഫിലിപ്പ് മാത്യു (ഫ്രിഡ്ജ് പാലസ്-കോഴഞ്ചേരി, കോണ്‍ഗ്രസ് ഇലന്തൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ്, വാര്യാപുരം വൈ.എം.എ. ലൈബ്രറി സെക്രട്ടറി, വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റിയംഗം), സാം മാത്യു (സാം ഡിജിറ്റല്‍ സ്റ്റുഡിയോ, മാര്‍ത്തോമ്മാ സഭ, റാന്നി-നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, വ്യാപാരി-വ്യവസായി വാര്യാപുരം യൂണിറ്റ് പ്രസിഡന്റ്). മരുമക്കള്‍ : പരേതനായ റ്റി.എ. മാത്യൂസ്, തുണ്ടിയത്ത്, പുതുക്കുളം, പരേതനായ തോമസ് കെ. ഏബ്രഹാം മേലേല്‍ കുഴിപറമ്പില്‍, മേഴ്‌സി ഫിലിപ്പ് പൊത്തക്കുടുക്കയില്‍, തോന്ന്യാമല, സുബി സാം വെട്ടിരേത്ത്, തടിയൂര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...