ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി ; വി​ദ്യാ​ർ​ഥി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാ​രീ​സ്: പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ൽ അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് കു​ത്തി​യ വി​ദ്യാ​ർ​ഥി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലെ ചെ​മി​ൽ-​എ​ൻ-​അ​ഞ്ചൗ പ​ട്ട​ണ​ത്തി​ൽ നി​ന്നു​ള്ള ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യെ​യാ​ണ് 18 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ആ​ക്ര​മി​ച്ച​ത്. അ​ധ്യാ​പി​ക​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ മ​ത​പ​ര​മാ​യ എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​റി​ക് ബോ​യി​ലാ​ർ​ഡ് പ​റ​ഞ്ഞു. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ക്ലാ​സ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി, അ​ധ്യാ​പി​ക​യെ പി​ന്നി​ൽ നി​ന്നും പി​ടി​ച്ച് മു​ഖ​ത്ത് കു​ത്തു​ക​യും ക്ലാ​സ് മു​റി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​ത്തി ഉ​പേ​ക്ഷി​ച്ച് ജ​ന​ൽ വ​ഴി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. പാ​രാ​മി​ലി​ട്ട​റി പോ​ലീ​സും മു​നി​സി​പ്പ​ൽ പോ​ലീ​സും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...

മണ്ഡലപുനർനിർണയം : ലോക്‌സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം ; പ്രമേയം അവതരിപ്പിച്ച് വിജയ്

0
ചെന്നൈ : കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ...