Sunday, April 28, 2024 2:14 am

സര്‍ എന്ന് വിളിക്കേണ്ട ; പേരിനൊപ്പം മിസ്റ്ററോ ടീച്ചറോ ചേര്‍ക്കാം -വ്യത്യസ്തനായൊരു പ്രൊഫസര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലക്കാട് മാത്തൂർ പഞ്ചായത്തിൽ നിന്നുള്ള നല്ല മാതൃകയ്ക്ക് പിന്നാലെ അധ്യാപക ദിനത്തില്‍ സര്‍ വിളി ഒഴിവാക്കുകയാണെന്ന് പ്രഖ്യാപിച്ച് കോളജ് പ്രൊഫസര്‍. കോട്ടയം ബിസിഎം കോളജിലെ ഹിസ്റ്ററി വിഭാഗം തലവനായ ഡോ.അജിസ് ബെന്‍ മാത്യൂസ് ആണ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത്. പേരിനൊപ്പം മിസ്റ്റർ, ടീച്ചർ, ഒദ്യോഗിക സ്ഥാനപ്പേര്, മെൻറർ, ഗൈഡ് തുടങ്ങിയ സൗകര്യപദമായ മറ്റ് അഭിസംബോധന ശൈലികൾ ചേര്‍ക്കാമെന്നാണ് അജിസ് കുറിച്ചത്.

എല്ലാ അധ്യാപക ദിനത്തിലും ഒരു പുതിയ തീരുമാനം എടുക്കാറുണ്ട്. ഇപ്രാവശ്യം ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം എടുത്തത്. മറ്റ് അധ്യാപകരുമായും പ്രിന്‍സിപ്പാളിനോടും സംസാരിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയെന്ന് ഡോ.അജിസ് ബെന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു ; നഴ്സിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച്...

വളരെയേറെ ശ്രദ്ധിക്കണം ; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

0
തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി...

തിരുവനന്തപുരത്ത് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സുഹൃത്തുകളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ...

പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : കെ. മുരളീധരന്‍

0
തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്‌സഭ...