ആറന്മുള : ആറന്മുള മൂർത്തിട്ട ഗണപതിക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30 ന് ഭാഗവനതപാരായണം, 10.30 ന് കലശാഭിഷേകം, 11 ന് ഗണപതിപ്രാതൽ, വൈകീട്ട് 5.30 ന് നാമസങ്കീർത്തനം, ഏഴിന് ദീപാരാധന എന്നിവ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇക്കുറി ചടങ്ങുകൾ മാത്രമായിട്ടാണ് നടത്തുന്നത്.
ആറന്മുള മൂർത്തിട്ട ഗണപതിക്ഷേത്രത്തില്‍ വിനായകചതുർഥി ഉത്സവം വെള്ളിയാഴ്ച
RECENT NEWS
Advertisment