അധ്യാപക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുതുശേരി അധ്യാപക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥനത്തില്‍ വീഡിയോ റെക്കോഡിങ്ങിനെ ചൊല്ലിയായിരുന്നു തര്‍ക്കo. ശനിയാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വോട്ടെടുപ്പിനു ക്രമീകരണമുളള ഹാളിലും ക്യാമറ ഘടിപ്പിക്കണമെന്ന നിലപാടിലായിരുന്നു കെ പിഎസ്ടിഎ പ്രവര്‍ത്തകര്‍. എന്നാല്‍ പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പാകത്തിനു കാമറ ഘടിപ്പിച്ചാല്‍ മതിയെന്നു കെഎസ്ടിഎ വാദിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ട രംഗം ശാന്തമാക്കി. പുറത്ത് രണ്ട് കാമറകള്‍ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരായ 1100 പേര്‍ക്കായിരുന്നു വോട്ടവകാശം. കെ.എസ്ടിഎ നേതൃത്വത്തിലുളള ഭരണ സമിതിയാണ് ഇവിടെ നിലവിലുളളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....