അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ്

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള , ഇൻടെർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ്, ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ്, അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് എന്നിവരോടു ചേർന്നു എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്.ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകൾ നടത്തുന്നു.

ഓടോഡ്സ്ക് ബി.ഐ.എം കോഴ്സ്,  ബിസിനസ് അനലിറ്റിക്സ് കോഴ്സ്, ഡിജിപെർഫോം സെർറ്റിഫിക്കേഷനും 100 ശതമാസം പ്ലേസ്മെന്റ് അസ്സിസ്റ്റൻസും ഉള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആയ ഡിജിപെർഫോം സെർട്ടിഫൈഡ് ഓൺലൈൻ മാർക്കറ്റിംഗ് പ്രാക്റ്റീഷനെർ എന്നീ കോഴ്‌സുകളും നടത്തുന്നു.

കമ്പ്യൂട്ടർ സയൻസ് /ഐടി /എംസിഎ ബിരുദധാരികൾ, ഐടി പ്രൊഫഷണലുകൾ, കമ്പ്യൂട്ടർ സയൻസ് /ഐടി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ , എംസിഎ വിദ്യാർത്ഥികൾ /, ബി.സി.എ വിദ്യാർത്ഥികൾ, സിവിൽ എൻജിനീയറിങ് /ആർക്കിടെക്ചർ വിദ്യാർഥികൾ, ബി എസ് സി അല്ലെങ്കിൽ എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്സ്/ഫിസിക്സ് /കെമിസ്ട്രി മേജർ വിദ്യാർഥികൾ, ഇക്കണോമിക്സ് /കൊമേഴ്സിൽ ബിരുദാനന്തര ബിരുദധാരികൾ, എംബിഎ, ഡിപ്ലോമ ഏതെങ്കിലും വിഷയത്തിൽ ബിരുദം,അടിസ്ഥാന കമ്പ്യൂട്ടർ സയൻസും ഇന്റർനെറ്റ് പരിജ്ഞാനവുമുള്ള പ്ലസ് ടു വിദ്യാർഥികൾ തുടങ്ങിയവർക്ക് വിവിധ കോഴ്സുകളിലെ യോഗ്യത അനുസരിച് അപേക്ഷിക്കാം. ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു. വിശദവിവരങ്ങൾക്ക് വിളിക്കുക : 9495999749 /  9846954436 /  9567731991 /  8301820545 /  9633939696.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...