കേരള ടെക്സ്റ്റൈല്‍ ഗാര്‍മെന്റ്സ് അസോസിയേഷന്‍ മേഖലാ സമ്മേളനം ഒറ്റപ്പാലത്ത് നടന്നു

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: കേരളാ ടെക്സ്ടൈല്‍ ആന്‍ഡ് ഗാർമെന്റ്സ് അസോസിയേഷന്‍ മേഖലാ രൂപീകരണ സമ്മേളനം വ്യാപാര ഭവനില്‍ ചേര്‍ന്നു. കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി.ഷാനവാസ്‌ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും ഒറ്റപ്പാലം യൂണിറ്റ് പ്രസിഡന്റ് ആയ സുനില്‍ ബാബു നിര്‍വഹിച്ചു.

ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് എ കെ എഫ് എം എ സംസ്ഥാന രക്ഷാധികാരി പിവി ഹംസ, കെ ടി ജി എ ജില്ലാ അഡ്ഹോക്‌ ചെയര്‍മാന്‍ കുമാരന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സംഘടന സന്ദേശം ചേംബര്‍ ഓഫ് കോമേഴ്‌സ് ഒറ്റപ്പാലം പ്രസിഡന്റ് തോമസ് ജേക്കബും തിരഞ്ഞെടുപ്പ് ശോഭാ ഫൈസലും നിയന്ത്രിച്ചു. നിരവധി വസ്ത്ര വ്യാപാരികളുടെയും ജില്ലാ നേതാക്കളായ കൃഷ്ണകുമാര്‍ ,കാജാ ഹുസൈന്‍,അഭിലാഷ് അടവകാട് എന്നിവരുടെയും സാന്നിധ്യത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ ഭാവി പ്രവര്‍ത്തന പരിപാടികളും മറ്റും ചര്‍ച്ച ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...