അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം സ്വമേധയാ നിയന്ത്രിക്കുന്നതിനുള്ള ‘ഓവർനൈറ്റ് കർഫ്യൂ’ സംവിധാനം നടപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. വീഡിയോകൾ തുടർച്ചയായി പ്ലേ ചെയ്യുന്നതുപോലുള്ള (ഓട്ടോപ്ലേ), കൂടുതൽസമയം സ്‌ക്രീനിൽ തുടരാൻ പ്രേരിപ്പിക്കുന്ന സൗകര്യങ്ങൾ ഈ സമയം 16-17 വയസ്സുകാർക്ക് ഡിഫോൾട്ടായി ഓഫാകും. എന്നാൽ ഉപയോക്താക്കൾക്കു വേണമെങ്കിൽ ഈ ക്രമീകരണം മാറ്റാം. ഈ ഡിഫോൾട്ട് ക്രമീകരണങ്ങൾ കൗമാരക്കാർ തള്ളിക്കളയുമെന്ന വിമർശനം ഓൺലൈൻ സുരക്ഷാമന്ത്രി കനിഷ്ക നാരായൺ തള്ളി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞമാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു.

വാട്‌സാപ്പും സിഗ്നലും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 300-ലധികം കൗമാരക്കാരും മാതാപിതാക്കളും പങ്കെടുത്ത പരീക്ഷണപദ്ധതിയിൽ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം ഗണ്യമായി കുറഞ്ഞതായും ഉറക്കവും ഏകാഗ്രതയും മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...