വിസ്താരയ്ക്ക് പത്ത് ലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ഇൻഡോര്‍ : വിമാന കമ്പനി വിസ്താരയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ഇൻഡോറിൽ ലാൻഡിംഗ് നടത്തുന്നതിനിടെ വീഴ്ച വരുത്തിയതിനാണ് പിഴ. വിസ്താര അനുഭവപരിചയമില്ലാത്ത പൈലറ്റിനെയാണ് നിയമിച്ചിരുന്നതെന്ന് ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത് വിമാനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയായെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

സിമുലേറ്ററിൽ വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഫസ്റ്റ് ഓഫീസറായിരുന്നു വിസ്താരയുടെ പൈലറ്റ്. യാത്രക്കാരുമായി യഥാർത്ഥ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഫസ്റ്റ് ഓഫീസർമാർ സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കേണ്ടതുണ്ട്. സിമുലേറ്ററിൽ പരിശീലനം പൂർത്തിയാക്കാത്ത ഫസ്റ്റ് ഓഫീസറെ ഇറക്കിയത് ഗുരുതരമായ പിശകാണെന്ന് ഡിജിസിഎ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം : ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

0
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണ നടപടികൾ ചോദ്യം ചെയ്തുള്ള...