പുതുക്കട – മണക്കയം റോഡിൻ്റെ രണ്ടാംഘട്ടം ടെൻഡർ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതുക്കട – മണക്കയം റോഡിൻ്റെ രണ്ടാംഘട്ടം ടെൻഡർ ക്ഷണിച്ചു. ബജറ്റിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് രണ്ടാംഘട്ടത്തിൽ അനുവദിച്ചിരുന്നത്. മണക്കയം പാലം മുതലുള്ള റാന്നി നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഇതിൽ ഉൾപ്പെടുക. ബിഎംബിസി നിലവാരത്തിലുള്ള ടാറിങ് എൽഎസ്ജിഡി പത്തനംതിട്ട എൻജിനീയറിംഗ് വിഭാഗമാണ് നിർവഹിക്കുക. നേരത്തെ ബജറ്റിൽ 1.20 കോടി രൂപ അനുവദിച്ച പ്രവർത്തിയുടെ കരാർ ആയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുതുക്കട – ചിറ്റാർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. ഇതിൻറെ പുനരുദ്ധാരണം ജില്ലാ പഞ്ചായത്തിന് അസാധ്യമായ സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യപ്രകാരം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ബജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയത്. രണ്ട് പ്രവർത്തിയും കഴിഞ്ഞ് റോഡിൻറെ അവശേഷിച്ച ഭാഗം ടാറിങ് നടത്തുന്നതിന് ഒരു കോടി രൂപ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...