ടെന്നീസ്ബാൾ ക്രിക്കറ്റ് സംസ്ഥാന ടൂർണമെന്റ്  2021 മാർച്ച് 27, 28 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ടെന്നീസ് ബാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമയോഗം പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമിൽ ചേർന്നു. യോഗം പത്തനംതിട്ട ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി അഡ്വ. റ്റി.എച്ച് സിറാജുദീൻ ഉത്ഘാടനം ചെയ്തു. നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികള്‍ – നഹാസ് പത്തനംതിട്ട (പ്രസിഡന്റ്),  ഷെബീർ ബി.എ (സെക്രട്ടറി), ഫിനോ ഡിജോ എബ്രഹാം (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി മഹേഷ് തിരുവല്ല, അൽത്താഫ് കുലശേഖരപതി, അജാസ് പി അബൂബക്കർ എന്നിവരേയും ജോയിന്റ്  സെക്രട്ടറിമാരായി വൈശാഖ് അടൂർ, സിബി അടൂർ, മിഥുൻ ബാലൻ സീതത്തോട്.

ടെന്നീസ്ബാൾ ക്രിക്കറ്റ് സംസ്ഥാന ടൂർണമെന്റ്  2021 മാർച്ച് 27, 28 തീയതികളിൽ നടക്കും. സംസ്ഥാന ടൂർണമെന്റിന്റെ  എല്ലാ തയ്യാറെടുപ്പുകളും നടക്കുന്നതായി സംഘാടക സമിതി ഭാരവാഹികളായ നഹാസ് പത്തനംതിട്ടയും ഷെബീർ ബി.എയും അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാക് അധീന കശ്മീരിലെ പ്രതിഷേധം : പാകിസ്ഥാൻ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ഫലം ; ഇന്ത്യ

0
ന്യൂഡൽഹി : പാക് അധീന കശ്മീരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾ പാകിസ്ഥാന്റെ...

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...