കേരള മുന്‍ ടെന്നീസ് താരം തന്‍വി ഭട്ട് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ്: മുന്‍ കേരള ടെന്നീസ് ​താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ട് (21)​ ദുബായില്‍ നിര്യാതയായി. 2012 ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. ഡോ.സഞ്ജയ് ഭട്ട്-ലൈല ദമ്പതികളുടെ മകളാണ്. സഹോദരന്‍ ആദിത്യയും മുന്‍ കേരള താരങ്ങളാണ്​.

ദുബായ് ഹെരിയറ്റ്​ വാട്ട്​ ആന്‍ഡ്​ മിഡില്‍സെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. പിതാവ്​ ഡോ.സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും നിരവധി ദേശീയ, സംസ്ഥാന ചാംപ്യന്‍ഷിപ്പുകളിലും സ്വര്‍ണം നേടിയിട്ടുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. നട്ടെല്ലിനും പരിക്കേറ്റതോടെയാണ് ടെന്നിസില്‍ നിന്ന് പിന്മാറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...