ഒൻപതാം ക്ലാസുകാരനെ തല്ലിച്ചതച്ച് പത്താക്ലാസുകാർ

For full experience, Download our mobile application:
Get it on Google Play

മക്കരപ്പറമ്പ്: സീനിയേഴ്സ് കൂട്ടം ചേർന്ന് ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയത് എന്ന് അറിയില്ലെന്നും മക്കരപ്പറമ്പിൽ സീനിയേഴ്സിന്റെ മർദ്ദനത്തിനിരയായ ഒൻപതാം ക്ലാസുകാരൻ ഷഹബാസ്. സുഹൃത്തിനോട് എന്തോ പ്രശ്നം സീനിയേഴ്സിന് ഉണ്ടായിരുന്നു. വെള്ളിയാഴ്ച പള്ളിയിൽ പോകാൻ നേരം ആണ് പത്താം ക്ലാസുകാർ തല്ലിയത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹബാസ് ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മർദ്ദന വിവരം സ്കൂൾ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായാണ് ഷഹബാസിന്റെ അമ്മ ആരോപിക്കുന്നത്. മകന് വയ്യെന്ന് പറഞ്ഞാണ് വിളിച്ചത്. തല്ലു കിട്ടിയ കാര്യം പറയാതിരിക്കാൻ ശ്രമിച്ചു. സംഭവത്തിൽ ഷഹബാസിന്റെ അമ്മ പോലീസിലും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്ക് വെച്ചതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...