സാമ്പത്തിക ക്രമക്കേട് ; മന്ത്രി ജയരാജിന്റെ സ്റ്റാഫിനെ മാറ്റി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ന്റെ  അ​സി​സ്റ്റ​ന്റ്  പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​സി സ​ജീ​ഷി​നെ​ മാ​റ്റി​. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ അ​ട​ക്കം നിരവധി  പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നാ​ലാ​ണ് ഇ​യാ​ളെ മാ​റ്റി​യ​ത്. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ കഴമ്പുണ്ടെന്ന് പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ​ജീ​ഷ് രാ​ജി സമര്‍പ്പിക്കുക​യാ​യി​രു​ന്നു.

സ​ജീ​ഷി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ സി​പി​എ​മ്മി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. കാ​യി​ക വ​കു​പ്പി​ന്റെ  മേ​ല്‍​നോ​ട്ടം സജീഷി​നാ​യി​രു​ന്നു. അ​തേ​സ​മ​യം ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​ജീ​ഷ് ജോ​ലി​യി​ല്‍ നി​ന്നും ഒഴിഞ്ഞതെന്നാണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്റെ  വി​ശ​ദീ​ക​ര​ണം. ജ​യ​രാ​ജ​ന്റെ  സ്റ്റാ​ഫി​ലെ വേറൊരാളും ആരോപണ വിധേയനാണ് ഇയാള്‍ക്കെതിരെയും പാ​ര്‍​ട്ടി​ക്ക് പ​രാ​തി ല​ഭി​ച്ച​താ​യിട്ടാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...