ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണി ; സുരക്ഷ ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കനത്ത ജാ​ഗ്രത പുലര്‍ത്താന്‍ സൈനികര്‍ക്ക് ഉന്നത ഉദ്യോ​ഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.

ജമ്മു കാശ്മീരില്‍ സുരക്ഷാഭടന്മാര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിഭാ​ഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവന്‍ സി.ആര്‍.പി.എഫ് യൂണിറ്റുകളോടും ജാ​ഗരൂകമാകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ വിവിധയിടങ്ങളില്‍ കൂടുതല്‍ സേനാം​ഗങ്ങളെ വിന്യസിക്കാനും നിര്‍ദ്ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...