Saturday, July 5, 2025 3:25 pm

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷപദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്‌തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതോടെ മലപ്പുറം ജില്ലാപഞ്ചായത്തില്‍ ഉള്‍പ്പടെ അദ്ധ്യക്ഷപദവി പൊതുവിഭാഗത്തിലാകും.

ഹൈക്കോടതി ഇടപെടല്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന് ഇടയാക്കും എന്ന നിലപാട് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. മൂന്നാം തവണയും തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ്-അദ്ധ്യക്ഷ സ്ഥാന സംവരണങ്ങള്‍ നിശ്ചയിക്കപ്പെട്ടതിനെതിരെ കോടതിയിലെത്തിയ ഹര്‍ജികള്‍ പരിഗണിച്ച്‌ പത്ത് തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം കഴിഞ്ഞയാഴ്ച കോടതി റദ്ദാക്കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...

കൊടുമൺ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭ നടന്നു

0
കൊടുമൺ : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷകസഭ, ഞാറ്റുവേല ചന്ത...

കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ

0
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യക്ക് മാതൃകയാണെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഒറ്റപ്പെട്ട...