കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീണ് ഗുരുതര പരുക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:  പാലിയേക്കരയില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീണ് ഗുരുതര പരുക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു. തമിഴ്‌നാട് മാര്‍ത്താണ്ഡം പൈങ്കുളം സ്വദേശി ജഗന്‍ തൗസിമുത്തു (32) ആണ് മരിച്ചത്. പാലിയേക്കര ഹനുമാന്‍ ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗമാണ് തകര്‍ന്നുവീണത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് പേരാണ് കുടുങ്ങിയത്. ജഗനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയായ മറ്റെരു തെഴിലാളി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...