വിനോദ സഞ്ചാരികളെ സ്വീകരിച്ച് തായ്‌ലൻഡും ഇസ്രയേലും

For full experience, Download our mobile application:
Get it on Google Play

കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട് തായ്‌ലൻഡും ഇസ്രയേലും. 18 മാസങ്ങൾക്കു ശേഷം തായ്‌ലൻഡിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പതിനായിരത്തോളം സഞ്ചാരികൾ ഫുക്കറ്റിലും ബാങ്കോക്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യക്തിഗത വിദേശ സഞ്ചാരികൾക്ക് ഇസ്രയേലും ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി. അറുപതിലേറെ ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കാണ് ഹോട്ടൽ ക്വാറന്റീനില്ലാതെ തായ്‌ലൻഡിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിൻ എടുത്തിരിക്കണം. ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെർമിനൽ എന്നിവവഴിയാണ് ആദ്യഘട്ടത്തിൽ പ്രവേശനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....