കണ്ണൂര്‍ : തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയ സാഹചര്യത്തില്‍ സ്വതന്ത്രനും സിപിഎം വിമതനുമായ സി.ഒ.ടി.നസീറിനെ പിന്തുണയ്ക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. പിന്തുണയ്ക്കായി സി.ഒ.ടി. നസീര്‍ ബിജെപി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീര്‍ പിന്തുണ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇതുവരെ ബിജെപിയുടെ നിലപാട്.
തലശ്ശേരിയില്‍ സിപിഎം വിമതനായ സ്വതന്ത്രന്‍ സി.ഒ.ടി. നസീറിനെ പിന്തുണയയ്ക്കും : ബിജെപി
RECENT NEWS
Advertisment