തലവടി സി.എം.എസ് ഹൈസ്ക്കൂൾ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും മെയ് 19ന്

For full experience, Download our mobile application:
Get it on Google Play

തലവടി : കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ മെഗാ പൂർവ്വ വിദ്യാർത്ഥി – അദ്ധ്യാപക സംഗമവും ഗുരു വന്ദനവും മെയ് 19ന് വൈകിട്ട് 3ന് നടക്കും. വിദ്യാര്‍ഥി സംഗമത്തിന്  മുന്നോടിയായി ചേർന്ന യോഗം പൂർവ്വ വിദ്യാർത്ഥി റവ.മാത്യൂ ജിലോ നൈനാൻ അധ്യഷത വഹിച്ചു. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ബെറ്റി ജോസഫ്, എബി മാത്യു, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ഡോ.ജോൺസൺ വി.ഇടിക്കുള, വിപി. സുജീന്ദ്ര ബാബു, ഡേവിഡ് ജോൺ, ജിബി ഈപ്പൻ വാലയിൽ എന്നിവർ പ്രസംഗിച്ചു.

സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥിയും സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഇടവക വികാരിയുമായ റവ.മാത്യൂ ജിലോ നൈനാൻ ചെയർമാൻ ആയി വിവിധ സബ് കമ്മിറ്റികളടങ്ങിയ സ്വാഗത സംഘം രൂപികരിച്ചു. ഉച്ചയ്ക്ക് 1.30 മുതൽ വിവിധ ബാച്ച് മേറ്റ്സ് ഉണ്ടായിരിക്കും. ചടങ്ങിൽ വിവിധ രംഗങ്ങളിൽ മികച്ച നിലവാരം പുലര്‍ത്തിയ പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കും. 1841-ൽ സ്ഥാപിതമായ തലവടി സി.എംഎസ് ഹൈസ്ക്കൂളിന്റെ ചരിത്രം ഉൾപ്പെടുത്തി ബഹു വർണ്ണ സുവനീർ പ്രസിദ്ധികരിക്കുന്നതിന് തീരുമാനിച്ചു. സുവനീറിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള പഴയകാല ഫോട്ടോകൾ, ലേഖനങ്ങൾ, ഓർമ്മ കുറിപ്പുകൾ എന്നിവ അയച്ചു കൊടുക്കാവുന്നതാണ്. 9061805661.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...