കൊവിഡ് 19 : വിശുദ്ധ കുര്‍ബാനയും ഭവന സന്ദര്‍ശനങ്ങളും ഒഴിവാക്കി താമരശേരി രൂപത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡ് 19 മുൻകരുതൽ നടപടികളുടെ ഭാഗമായി വിശ്വാസികൾക്കിടയിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി താമരശ്ശേരി രൂപത. ഞായറാഴ്ചകൾ അടക്കമുള്ള ദിവസങ്ങളിലെ കുർബാനകളിൽ പൊതുജനങ്ങൾ പങ്കെടുക്കേണ്ടതില്ല. പൊതുജന പങ്കാളിത്തം ഒഴിവാക്കാൻ പുരോഹിതർ ശ്രദ്ധിക്കണമെന്നും രൂപത സർക്കുലർ ആവശ്യപ്പെടുന്നു. ഭവന സന്ദര്‍ശനങ്ങളും രോഗി സന്ദര്‍ശനങ്ങളും ഒഴിവാക്കണം.

പള്ളികളിൽ കലാകായിക മേളകൾ അടക്കം ആള്‍ കൂടുന്ന ആഘോഷങ്ങളിൽ നിന്ന് പുരോഹിതര്‍ നിര്‍ബന്ധപൂര്‍വ്വം വിട്ട് നിൽക്കണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അത് പോലെ പാലിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും സര്‍ക്കുലര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...