Sunday, June 9, 2024 1:51 pm

താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം : ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു.
കെമിക്കല്‍ കയറ്റുന്നതിനായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി കാലിയായിരുന്നു എന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുകയാണ്. രണ്ടു മണിക്കൂറോളമായി ഗതാഗത തടസം നേരിടുന്നു. ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരേ റൺവേയിൽ 2 വിമാനം ; സെക്കൻഡുകൾ വ്യത്യാസത്തിൽ ടേക്ക് ഓഫും ലാൻഡിംഗും ;...

0
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ അപകടം....

വയനാടോ റായ്‌ബറേലിയോ ? ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ തീരുമാനം രാഹുലിന്‍റേതെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ...

രാജ്യാന്തര അവയവക്കടത്ത് കേസ് ; ഇറാനിൽ പോയി സ്വന്തം വൃക്ക വിറ്റ പാലക്കാട് സ്വദേശി...

0
കൊച്ചി: ഇറാനിലേക്കുളള രാജ്യാന്തര അവയവക്കടത്തു കേസിൽ പാലക്കാട് സ്വദേശി ഷമീറിനെ മാപ്പുസാക്ഷിയാക്കും....

ആഴക്കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളിയെയും എൻജിൻ തകരാറിലായ ബോട്ടും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി

0
മലപ്പുറം: മീൻപിടിക്കുന്നതിനിടെ ആഴക്കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളിയെയും എൻജിൻ തകരാറിലായ ബോട്ടും ഫിഷറീസ്...