തലസ്ഥാന നഗരിയില്‍ യുവാവവിനെ വെട്ടിക്കൊലപ്പെടുത്തി ; പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ യുവാവവിനെ വെട്ടിക്കൊലപ്പെടുത്തി. തമ്പാനൂരിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെയാണ് ആയുധവുമായി എത്തിയയാള്‍ കൊലപ്പെടുത്തിയത്. നാഗര്‍കോവില്‍ സ്വദേശി അയ്യപ്പന്‍ (34) ആണ് കൊല്ലപ്പെട്ടത്‌. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് റൂം ബോയ് ആയി ജോലി ചെയ്യുന്ന യുവാവും അയ്യപ്പനും മാത്രമായിരുന്നു ഹോട്ടലില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ബൈക്കിലെത്തിയ കൊലയാളി റിസപ്ഷനിലിരിക്കുകയായിരുന്ന അയ്യപ്പന്റെ കഴുത്തില്‍ ഒന്നിലധികം തവണ വെട്ടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു പ്രതി സ്ഥലം വിട്ടത്. കൃത്യം നടത്തിയതിന് ശേഷം കൊലയാളി രക്ഷപെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. സിസിടിവ ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പോലീസ്. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...