തന്ത്രി മണ്ഡലം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തന്ത്രി മണ്ഡലം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റായി പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി, വെെസ് പ്രസിഡന്റായി വാഴയില്‍മഠം വിഷ്ണു നമ്പൂതിരി , ജനറല്‍ സെക്രട്ടറിയായി ക്ടാക്കോട്ടില്ലം രാധാകൃഷ്ണന്‍ പോറ്റി, ജോയിന്റ് സെക്രട്ടറിയായി കുടല്‍മന വിഷ്ണു നമ്പൂതിരി , ട്രഷററായി പാല്‍ക്കുളങ്ങര ഗണപതി പോറ്റി, രജിസ്ട്രാറായി വളവക്കോട് ദിലീപന്‍ നാരായണന്‍ നമ്പൂതിരി , പി.ആര്‍ ഓ ആയി കെെപ്പള്ളി പുരുഷോത്തമന്‍ നമ്പൂതിരി എന്നിവരെയും സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായി അജികുമാര ഭട്ടതിരി , പകല്‍ക്കുറി ഈശ്വരന്‍ നമ്പൂതിരി , വി.എസ് .ഉണ്ണികൃഷ്ണന്‍ , എം.എന്‍.കുമാരന്‍ , പത്തിയൂര്‍ കൃഷ്ണന്‍ നമ്പൂതിരി , വി.കൃഷ്ണന്‍ നമ്പൂതിരി ,പ്ളാസ്ഥാനത്ത് ജിതേഷ് രാമര് പോറ്റി,പുരുഷോത്തമന്‍ പോറ്റി, പുരുഷോത്തമന്‍ ഭട്ടതിരി , പ്രഫുല്‍ലാല്‍ ഭട്ടതിരി , കിഴക്കില്ലം രാജേഷ് കുമാര്‍ , പി.എം .വിഷ്ണു നമ്പൂതിരി എന്നിവരെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...