ഉളനാട് സ്വദേശിയായ വീട്ടമ്മയുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ കിട്ടി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഉളനാട് സ്വദേശിയായ വീട്ടമ്മയുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട സ്വർണ്ണ മോതിരം ഉടമയ്ക്ക് തിരികെ കിട്ടി. ഉള്ളനാട് സന്ദീപ് ഭവനിൽ സുധ ഇന്ദ്രനാണ് മാന്തുക കുരുമ്പിലേത്ത് ജസ്റ്റിൻ കോട്ടേജിൽ ജോണിന് നഷ്ടപ്പെട്ട സ്വർണ മോതിരം തിരികെ നൽകിയത്. രണ്ടാഴ്ച മുമ്പാണ് ജോണിന്റെ മോതിരം വഴിയിൽ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒന്നിന്​ വൈകിട്ട് ആറിന് ക്ഷേത്ര ദർശനത്തിന്ശേഷം മടങ്ങുന്ന വഴിയിൽ മാന്തുക ഗ്ലോബ് ജംഗ്ഷനില്‍ ബസ് കയറാൻ നിൽക്കുമ്പോഴാണ് വഴിയിൽ സ്വർണ മോതിരം കണ്ടത്. കുളനട ജംഗ്ഷനിലെ ഹോം ഗാർഡ് വിശ്വംഭരനെ സുധ മോതിരം ഏൽപ്പിക്കുകയായിരുന്നു.

വിശ്വംഭരനാണ് ഈ മോതിരം പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്. മോതിരത്തിൽ ഉടമയുടെ പേര് ഉണ്ടായിരുന്നതാണ് അന്വേഷണം എളുപ്പമാക്കി. തുടർന്ന് പന്തളം സ്റ്റേഷനിൽ എത്തിയ ഉടമ ജോൺ പന്തളം എസ്എച്ച്ഒ ടി ഡി പ്രജീഷിൽ നിന്ന് സ്വർണ മോതിരം ഏറ്റുവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...