Thursday, April 25, 2024 8:05 pm

തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് വാഴക്കുല മോഷ്ടിച്ചു ? പ്രസിഡന്റിനു നല്‍കാന്‍ വാഴക്കുലകളുമായി ഡി.വൈ.എഫ്.ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി: തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് വാഴക്കുല മോഷ്ടിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം നടത്തി. പ്രസിഡന്റിന് നൽകാനായി രണ്ടു വാഴക്കുലകളുമായായിരുന്നു പ്രകടനം. പഞ്ചായത്തിലെ അങ്കണവാടിയുടെ മുറ്റത്ത് നിന്ന രണ്ടു ഞാലിപ്പൂവൻ വാഴക്കുലകൾ പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. അങ്കണവാടിയിലെ കുട്ടികൾക്കായി അദ്ധ്യാപിക നട്ടുവളർത്തിയ വാഴക്കുലകളാണ് പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയതെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ പറഞ്ഞു. അതേസമയം അങ്കണവാടി വർക്കർ വാഴക്കുല വെട്ടി അടുത്ത കടയിൽ വിൽപ്പന നടത്താൻ പോകുന്നുവെന്നറിഞ്ഞ് താൻ വാഴക്കുലകൾ വെട്ടി പഞ്ചായത്ത് ഓഫിസിൽ വെയ്ക്കുകയായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.കുട്ടപ്പൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...

യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജി.സി.എ.എയുടെ പ്രവർത്തനാനുമതി

0
ദുബൈ: യു.എ.ഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.)...