തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ വിജയം നേടി

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ ഇ ഡി അന്വേഷണം നേരിടുമ്പോൾ തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ മിന്നുന്ന വിജയം നേടി. തുടർച്ചയായ മൂന്നാം തവണയാണ് സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികൾ തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. തണ്ണിത്തോട് ആന്റണിസ് സ്കൂളിലെ പോളിങ്ങ് സ്റ്റേഷനിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. സഹകരണ മുന്നണി സ്ഥാനാർഥികൾ ആയ ഗീവർഗീസ്, ജെയിംസ് തോമസ്, ജിഷ്ണു മോഹൻ, ജെയിംസ് കെ ജെ, മോഹനൻ എം എസ്, രഞ്ജിത്ത് പി ജി, ഒ എസ് വിജയൻ, സജി പി എ,അമ്പിളി, ബിന്ദു സി എസ്, വത്സല വി, സോമൻ എം കെ, പി സി ശ്രീകുമാർ തുടങ്ങിയവർ ആണ് വിജയിച്ചത്. വിജയത്തെ തുടർന്ന് ഇടതുപക്ഷ പ്രവർത്തകർ വിജയികളെ രക്തഹാരമണിയിച്ച് സ്വീകരിച്ച ശേഷം തണ്ണിതോട്ടിൽ ആഹ്ലാദ പ്രകടനം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ...

ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി

0
കോഴിക്കോട്: ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും യുവതിയെ പിടികൂടി....