കോട്ടയം താഴത്തങ്ങാടി കൊലപാതകം : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റുകൊല്ലപ്പെട്ട സംഭവത്തില്‍  പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യത്തില്‍ ഒന്നിലധികം പേരുണ്ടെന്നാണ് സംശയം, പ്രതികള്‍ വീട്ടുകാരെ അടുത്തറിയാവുന്നവരാകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.

വീട്ടമ്മയുടെ മരണത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണം തലയ്‌ക്കേറ്റ പ്രഹരമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും മുഖത്തും സാരമായ മുറിവുകളുണ്ട്. ഷോക്കേറ്റതായി സൂചനകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തിനു ശേഷം പ്രതി കാറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കൊലപാതകത്തിന് ശേഷം രാവിലെ പത്തോടെ മോഷ്ടിക്കപ്പെട്ട കാര്‍ പുറത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുമരകം ഭാഗത്തേക്കാണ് കാര്‍  സഞ്ചരിച്ചത്. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാര്‍ കണ്ടെത്താന്‍ അയല്‍ ജില്ലകളില്‍ ഉള്‍പ്പെടെ പരിശോധന തുടരുന്നു. ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...