പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം 2025 സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച പരിപാടി കാതോലിക്കേറ്റ് കോളജിൽ സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, 14 കേരള ബറ്റാലിയൺ എൻ.സി.സി. പത്തനംതിട്ട, നാഷണൽ സർവ്വീസ് സ്കീം കാതോലിക്കറ്റ് കോളേജ്, സ്റ്റാസ് കോളേജ്, പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യുത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ സിന്ധു ജോൺസ് ഉത്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിന് കാതോലിക്കേറ്റ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആൻസി സാം സ്വാഗതവും പത്തനംതിട്ട ജില്ലാ എൻ. എസ്. എസ്. ഓഫീസർ രാജശ്രീ ജി മുഖ്യപ്രഭാഷണവും എൻ. സി.സി. 14K ബറ്റാലിയൺ സുബേദാർ മേജർ ഷിബു സി, കാതോലിക്കേറ്റ് കോളേജ് എൻ.സി. ഓഫീസർ ക്യാപ്റ്റൻ ജിജോ കെ ജോസഫ് എന്നിവർ ആശംസയും അറിയിച്ചു. കാതോലിക്കേറ്റ് കോളേജ് അസിസ്റ്റൻ്റ് പ്രോഫസർ സൗമ്യ ജോസ് യോഗ ക്ലാസ്സ് നയിച്ചു. ചടങ്ങിന് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ. തോമസ് എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. എൻ. സി. സി 14K പത്തനംതിട്ട ബറ്റാലിയൻ ഓഫീസർമാർ ചടങ്ങിൽ സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...