ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ആന്‍ഡ് ജൂനിയർ കോളേജിന്റെ 31-ാമത് വാർഷികം (സർഗ്ഗോത്സവം 2025) ഡിസംബർ 20ന് നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ആന്‍ഡ് ജൂനിയർ കോളേജിന്റെ 31-ാമത് വാർഷികം (സർഗ്ഗോത്സവം 2025) ഡിസംബർ 20ന് നടക്കും. റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചലചിത്ര പിന്നണി ഗായകന്‍ രാഹുൽ ലക്ഷ്മൺ മുഖ്യാഥിതിയാകും. വൈകുന്നേരം 5ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ ക്ലരീഷ്യൻ സഭയുടെ സെന്റ് തോമസ് പ്രൊവിൻസിന്റെ അപ്പോസ്തലിക് പ്രീഫെക്ട് റവ.ഫാ. ഡൊമിനിക് കുറ്റിയാനിയിൽ സി.എം.എഫ്. അധ്യക്ഷത വഹിക്കും.

സ്കൂൾ മാനേജർ റവ. ഫാ. ബിനു കിഴക്കേയിളന്തോട്ടം സി.എം.എഫ്, സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.സുരേഷ് തോമസ് സി.എം.എഫ്, കൊല്ലമുള സെന്റ്. മരിയാ ഗൊരേത്തി ഇടവക വികാരി റവ. ഫാ. ജിൽസൺ കുന്നത്തുപുരയിടം, വെച്ചുച്ചിറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഇ.വി. വർക്കി, പി.റ്റി.എ. പ്രസിഡന്റ് സജീവ് എം. ജോസ് മുട്ടത്ത്, സ്കൂൾ ചെയർപേഴ്സൺ ഹെലൻ അന്ന വർഗീസ് എന്നിവര്‍ പ്രസംഗിക്കും. തുടർന്ന് കലാസന്ധ്യ ‘ഇരുളിൽ ഉദിച്ച കാഞ്ചനനക്ഷത്രം’ അവതരിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...