കപ്പകൃഷി നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്ന് അഖിലേന്ത്യ കിസ്സാൻസഭ വടശ്ശേരിക്കര കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: ഈട്ടിച്ചുവട് സ്വദേശിയും കർഷകനും പൊതുപ്രവർത്തകനുമായ ഇലവുങ്കൽ ജോർജ്ജ് മാത്യുവിൻ്റെ കപ്പകൃഷി നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്ന് അഖിലേന്ത്യ കിസ്സാൻസഭ വടശ്ശേരിക്കര പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുമൃഗശല്യം കൊണ്ടുപൊറുതി മുട്ടിയ കർഷകർക്ക് സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവർത്തികൾകൂടി താങ്ങാൻ കഴിയില്ലെന്നും ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളണമെന്നും സംഭവത്തിൽ കര്‍ഷകരുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും യോഗം അറിയിച്ചു. സജി പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വർഗീസ് തോമസ്, ജോയി വള്ളിക്കാല, സി ആർ സോമരാജൻ, സുജ വാലുങ്കൽ, പി. സി രാജു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...