കൊമേഴ്‌സ് അക്കാഡമിക് ഫോറത്തിന്റെ വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ കൊമേഴ്‌സ് അക്കാഡമിക് ഫോറത്തിന്റെ വാർഷിക സമ്മേളനവും യാത്രയയപ്പും ആറാട്ടുപുഴ തരംഗം & മിഷൻ ആക്ഷൻ സെന്ററിൽ ഡോ. മാത്യു തോമസിന്റെ അധ്യക്ഷതയിൽ നടത്തി. ഡോ. വിജുമോൻ ടി പി (എസ് എൻ കോളേജ് പുനലൂർ) മുഖ്യ പ്രഭാഷണം നടത്തി. സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന ആർഡിഡി വി. കെ. അശോക കുമാർ, അധ്യാപകരായ മാത്യു തോമസ് (എ എം എം എച്ച് എസ് എസ് ഇടയാറൻമുള), എ. ജയശ്രീ (ഡി ബി എച്ച് എസ് എസ് തിരുവല്ല), ബി.അനിലാകുമാരി (പത്മനോദയം എച്ച് എസ് എസ് മെഴുവേലി), എൻ. അജി, (ഗവ. ബോയ്സ് എച്ച് എസ് എസ് അടൂർ) എന്നിവർക്ക് യാത്രയയപ്പ് നൽകി. സെൻമോൻ വി ഫിലിപ്പ്, എ സി തോമസ്, ബിന്ദു ബി ചെറിയാൻ, സുരേഷ് കുമാർ സി ബി, ലിസി എസ്, മഹേഷ് എം, റേച്ചൽ സി മാത്യു, ജോയ് ആലുക്കാസ്, മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ എന്നിവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ തിരുവല്ല ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....