വെറും പത്ത് മിനിറ്റിൽ ബേസ്‌മെന്റ്‌ മുങ്ങി ; പിന്നാലെ രക്ഷാപ്രവർത്തകർ എത്തിയത് രണ്ടരമണിക്കൂറോളം വൈകി, ഞെട്ടൽ വിട്ടുമാറാതെ വിദ്യാര്‍ഥികൾ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഓള്‍ഡ് രജേന്ദ്രനഗറിലെ റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിളിലെ ബേസ്‌മെന്റില്‍ വെള്ളംകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബേസ്‌മെന്റില്‍നിന്ന് എന്‍.ഡി.ആര്‍.എഫ്. രക്ഷപ്പെടുത്തി പുറത്തെത്തിച്ചവരില്‍ ഒരാളെന്ന് അവകാശപ്പെടുന്ന ഹൃദേശ് ചൗഹാനെന്നയാളാണ് വീഡിയോ സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്. പത്തുമിനിറ്റിനുള്ളില്‍ ബേസ്‌മെന്റിലാകെ വെള്ളംകയറിയെന്ന് വീഡിയോ പങ്കുവെച്ച ഹൃദേശ് പറഞ്ഞു. ബേസ്‌മെന്റില്‍ വെള്ളം ഇരച്ചെത്തവെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥികളെ ഹൃദേശ് പങ്കുവെച്ച വീഡിയോയില്‍ കാണാം. വെള്ളത്തിന് നടുവില്‍പ്പെട്ടുപോയ ഒരാളെ വിദ്യാര്‍ഥികള്‍ കൈപിടിച്ചുകയറ്റുന്നതും വീഡിയോയിലുണ്ട്. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...