മുടിയുടെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ദിവസവും ഒരു പിടി ബദാം, വാൾനട്ട് എന്നിവ കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. മാത്രമല്ല, മുടികൊഴിച്ചിൽ അകറ്റാൻ മികച്ചൊരു ഭക്ഷണമാണ് ചിയ വിത്തുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ.

വെറും വയറ്റിൽ ദിവസവും ഒരു ടീസ്പൂൺ വെർജിൻ കോക്കനട്ട് ഓയിൽ കഴിക്കുന്നതും മുടിയുടെ മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും സഹായകമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ സഹായിക്കുന്നു. ദിവസവും മൂന്ന് മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഞ്ഞക്കരു ഒഴിവാക്കി മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്.

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യാനും തലയോട്ടിയിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറുവർ​ഗങ്ങളിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും പയറുവർ​ഗങ്ങൾ പ്രധാനപ്പെട്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...