മാസപ്പടിയിൽ ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടിയിൽ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയിലെ പേരുകൾ രാഷ്ട്രീയ ആയുധമാക്കാൻ മടിച്ച് ബിജെപി. ഷോണിനെ പരസ്യമായി തളളാതെ പിണറായിക്കെതിരായ ഇഡി കത്തിൽ ആരോപണം കടുപ്പിക്കാനാണ് തീരുമാനം. ഷോണിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ഡയറിയിലെ ബിജെപി നേതാക്കളുടെ പേരും പുറത്തുവന്നത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെയും കോൺഗ്രസ് നേതാക്കളുടെയും പിണറായിയെ കൂടാതെ മറ്റ് സിപിഎം നേതാക്കളുടെയും പേര് പുറത്തുവിട്ടായിരുന്നു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് നടപടി ആവശ്യപ്പെട്ടത്. എന്നാൽ മുരളീധരൻ ബിജെപി എന്ന പേര് കൂടി വന്നതോടെ തനിക്കെതിരെ ബോധപൂർവമായ നീക്കമുണ്ടായെന്ന അമർഷം വി മുരളീധരൻ പങ്കുവച്ചു. ഷോണിൻ്റെ നീക്കം ശരിയായില്ലെന്ന അഭിപ്രായം മുതിർന്ന നേതാക്കളും പങ്കുവച്ചതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുരളീധരനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പാർട്ടിയിൽ ഒരു വിവാദവുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ ഇന്നും പ്രതികരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി ഫോണിൽ സംസാരിച്ച് മമത ബാനർജി

0
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ എതിരാളികളായ മമത ബാനർജിയുടെ തൃണമൂൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യു ടൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ

0
പത്തനംതിട്ട: ‌സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യു ടൂബർ രാജൻ ജോസഫ്...

മോഷണ ദൃശ്യങ്ങൾ പോലീസിന് നൽകിയതിന് ബാർ മാനേജരെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടി

0
കൊച്ചി: എറണാകുളം പച്ചാളത്തെ ബാറിൽ നിന്നും ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ച...

ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ

0
കൊല്‍ക്കത്ത: രാജ്യത്തെ തെരഞ്ഞെടുപ്പ് അധ്യക്ഷനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിവിധ വശങ്ങളിൽ...